You Searched For "മോഹന്‍ കുന്നുമ്മല്‍"

വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി; ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു; തടയണമെന്ന നിര്‍ദേശം അനുസരിക്കാതെ സുരക്ഷ ഉദ്യോഗസ്ഥര്‍; കേരളാ സര്‍വകലാശാലയില്‍ വന്‍ പോലീസ് സന്നാഹം; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് റജിസ്ട്രാര്‍; ഇടതുവിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തില്‍
ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുള്ളതിനാല്‍ വി സിയുടെ വിലക്ക് കണക്കാക്കേണ്ടതില്ലെന്ന് രജിസ്ട്രാറുടെയും സിന്‍ഡിക്കേറ്റിന്റെയും തീരുമാനം; ഇന്ന് മുതല്‍ വിസി കസേരയില്‍ ഡോ മോഹന്‍ കുന്നുമലും; ഓഫീസില്‍ കയറരുതെന്ന വിസിയുടെ അന്ത്യശാസനവും അനില്‍കുമാര്‍ തള്ളും; കേരളയില്‍ കലാപം തുടരും
വിസി എതിര്‍ത്തിട്ടും സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു! ഇനി സസ്‌പെന്‍ഷനിലെ ഹര്‍ജിയ്ക്ക് സാധുതയില്ല; ഹൈക്കോടതിയിലെ തന്റെ പരാതി പിന്‍വലിക്കാന്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍; കേസ് അപ്രസക്തമാക്കാനുള്ള ആ നീക്കം ഹൈക്കോടതി അനുവദിക്കുമോ? കേരളാ സര്‍വ്വകലാശാലയില്‍ സര്‍വ്വത്ര അനിശ്ചിതത്വം
കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്റെ പേരില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പുതിയ പോര്‍മുഖം; വിസിയുടെ നടപടിക്ക് പിന്നില്‍ ആര്‍ലേക്കറെന്ന് വ്യക്തം; പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ചു പറയാതെ മുഖ്യമന്ത്രി; സസ്‌പെന്‍ഷന്‍ അംഗീകരിക്കാതെ രജിസ്ട്രാര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തും
തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ വിചാരിച്ചാല്‍ ചലിക്കില്ല; കുന്നുമ്മല്‍ മോഹനാ നിനക്ക് നിന്റെ വീട് വിട്ട് പുറത്തിറങ്ങാന്‍ കഴിയില്ല എന്ന് വിസിക്കും ഭീഷണി; ഒടുവില്‍ പി എം ആര്‍ഷോയുടെ വെല്ലുവിളിയില്‍ കുടുങ്ങിയത് മുഖ്യമന്ത്രി; എസ്എഫ്‌ഐ സമരത്തില്‍ ചലിക്കാനാവാതെ സ്വന്തം നേതാവ്